Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 11:23 am
  • 9th August, 2026
  • Light Rain
28.01°C28.01°C
  • Humidity: 74 %
  • Wind: 2.76 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

എലോണ്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള സ്റ്റാര്‍ലിങ്ക് 2022 ഡിസംബര്‍ മുതല്‍ ഇന്ത്യയില്‍ ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ നല്‍കാനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍, ആദ്യം ലൈസന്‍സ് വേണമെന്നും പിന്നീട് മതി കച്ചവടമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് സാറ്റലൈറ്റ് അധിഷ്ഠിത ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കാനുള്ള ലൈസന്‍സ് ലഭിക്കാത്തിടത്തോളം സേവനങ്ങള്‍ നല്‍കാന്‍ സ്റ്റാര്‍ലിങ്കിന് കഴിയില്ല. ഇക്കാര്യം ഇന്ത്യാ ഗവണ്‍മെന്റ് ഓഫ് കമ്മ്യൂണിക്കേഷന്‍സ് മന്ത്രാലയത്തിലെ ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പ് ചൂണ്ടിക്കാട്ടി. അതിനുള്ള ലൈസന്‍സ് വാങ്ങാതെ ഉപഗ്രഹ അധിഷ്ഠിത സേവനങ്ങള്‍ കമ്പനി മുന്‍കൂട്ടി വില്‍ക്കാന്‍/ബുക്ക് ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. ഇതിനെതിരേയാണ് മുന്നറിയിപ്പ്. രാജ്യത്ത് സാറ്റലൈറ്റ് അധിഷ്ഠിത ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കുന്നതിന് ആവശ്യമായ അനുമതി വാങ്ങരുതെന്നാണ് സ്റ്റാര്‍ലിങ്കിന് ടെലിക്കോം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Readers Comment

Add a Comment