Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:17 pm
  • 10th May, 2026
  • Overcast Clouds
29.82°C29.82°C
  • Humidity: 94 %
  • Wind: 1.44 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് തക്കാളി വരവ് വര്‍ധിച്ചതോടെ തക്കാളി വില പകുതിയിലേറെ കുറഞ്ഞു. 100 രൂപയായിരുന്ന തക്കാളിയുടെ വില 50ലെത്തി. തമിഴ്നാട്ടിലും തക്കാളിക്ക് വില കുറഞ്ഞിട്ടുണ്ട്. കോയമ്ബത്തൂരിലെ പ്രമുഖ അങ്ങാടിയായ കോയമ്ബോട് മാര്‍ക്കറ്റില്‍ 100 മുതല്‍ 140 രൂപക്കാണ് തക്കാളി വിറ്റിരുന്നത്. എന്നാല്‍, ഇന്നലെ ഒറ്റയടിക്ക് അത് 30 മുതല്‍ 40 രൂപയായി ഇടിഞ്ഞു

Readers Comment

Add a Comment