Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:26 pm
  • 9th August, 2026
  • Light Rain
24.52°C24.52°C
  • Humidity: 91 %
  • Wind: 1.79 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പ്രളയത്തില്‍ ചാലിയാര്‍ പുഴയ്ക്ക് കുറുകെയുളള പാലം തകര്‍ന്ന് ഒറ്റപ്പെട്ട നിലമ്പൂരിലെ ഇരുട്ടുകുത്തി, കുമ്പളപ്പാറ,തരിപ്പൊട്ടി,വാണിയംപുഴ കോളനിക്കാര്‍ക്ക് മലപ്പുറം കലക്ടര്‍ ജാഫര്‍ മാലിക്കിന്റെ നേതൃത്വത്തില്‍ പാലം ഒരുങ്ങുന്നു. 2019ലെ പ്രളയത്തില്‍ കോളനിയിലേയ്ക്കുളള ഏക ആശ്രയമായ പാലം ഇല്ലാതാവുകയായിരുന്നു. ഇതോടെ ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു ഈ കോളനികളിലെ നൂറോളം വരുന്ന കുടുംബങ്ങള്‍.  കലക്ടറും സംഘവും കോളനിയിലെ സ്ഥിതിയറിയാന്‍ ഊരുകൂട്ടങ്ങളില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് പാലം നിര്‍മ്മിക്കാം എന്ന തീരുമാനത്തിലെത്തിയത്.

Readers Comment

Add a Comment