Forecast Weather using OpenWeatherMap with PHP

Kerala

  • Monday 4:15 am
  • 10th August, 2026
  • Broken Clouds
22.55°C22.55°C
  • Humidity: 97 %
  • Wind: 0.72 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കോയമ്പത്തൂരിലെ ഭാരതിയാര്‍ സര്‍വകലാശാലയുടെ ഫിസിക്കല്‍ എജ്യുക്കേഷന്‍ വിഭാഗം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ബിരുദവും ബി.എഡും നേടിയ പുരുഷ ഉദ്യോഗാര്‍ഥികള്‍ക്ക് എയര്‍മാന്‍ റിക്രൂട്ട്മെന്‍റ് റാലി നടത്തുന്നു. ഒക്ടോബര്‍ 21-നാണ് കേരളത്തില്‍ നിന്നുള്ളവര്‍ക്കുള്ള റാലി.

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് കര്‍ണാടകയിലെ ബെലഗാവിയിലുള്ള ബേസിക് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 12 ആഴ്ച നീളുന്ന ജോയന്‍റ് ബേസിക് ഫേസ് ട്രെയിനിങ് (ജെ.ബി.പി.ടി.) ഉണ്ടാകും. വ്യോമസേനയുടെ വിവിധ പരിശീലന കേന്ദ്രങ്ങളില്‍ ഇന്‍സ്ട്രക്ടര്‍മാരായാവും നിയമനം. ഗ്രൂപ്പ് 'എക്‌സ്' വിഭാഗത്തില്‍പ്പെടുന്ന എയര്‍മാന്‍ ട്രേഡാണിത്. 14,600 രൂപ പ്രതിമാസ സ്‌റ്റൈപ്പന്‍ഡ് ലഭിക്കും. ട്രെയിനിങ് വിജയകരമായി പൂര്‍ത്തിയാക്കുന്നവരെ 40,600 രൂപ ശമ്പളത്തില്‍ നിയമിക്കും.

Readers Comment

Add a Comment