Forecast Weather using OpenWeatherMap with PHP

Kerala

  • Monday 5:17 am
  • 10th August, 2026
  • Broken Clouds
22.54°C22.54°C
  • Humidity: 97 %
  • Wind: 0.69 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ കേരളത്തിലെ നീന്തൽ പരിശീലകരെ ഉൾപ്പെടുത്തിക്കൊണ്ട് ഒക്ടോബർ പത്തിന്  അതോറിറ്റിയുടെ കാര്യാലയത്തിൽ കൂടുന്ന യോഗത്തിൽ കേരള ഫയർ ആൻറ് റെസ്ക്യൂ മേധാവി ശ്രീ ഹേമ ചന്ദ്രൻ ഐ പി എസ് മുഖ്യ പ്രഭാഷണം നടത്തും . മുങ്ങിമരണ ലഘൂകരണവുമായി  ബന്ധപെട്ട്  ഒരു സമഗ്രമായ പദ്ധതി  രൂപകൽപന ചെയ്യുകയും പദ്ധതി നടത്തിപ്പിൽ നീന്തൽ പരിശീലകരുടെ സേവനങ്ങൾ എങ്ങനെ ഉപയോഗപ്പെടുത്താം എന്നും പ്രസ്തുത യോഗത്തിൽ ചർച്ച ചെയ്യും .പൊതുസുരക്ഷയെ മുൻനിർത്തി മുങ്ങിമരണങ്ങളുടെ തോത് കുറക്കുക എന്ന ലക്ഷ്യത്തോടുകൂടിയുള്ള ഒരു ശ്രമമാണ് ഇത്. കേരളത്തിലെ പ്രഗത്ഭരായ മുപ്പത്തഞ്ചോളം  നീന്തൽ പരിശീലകർ ഈ യോഗത്തിൽ പങ്കെടുക്കുന്നു .

Readers Comment

Add a Comment