Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള കാലാവധി സെപ്റ്റംബര്‍ 30 നു അവസാനിക്കും. 2019 മാര്‍ച്ച് 31-ല്‍ നിന്ന് സെപ്റ്റംബര്‍ 30 ആയി ലിങ്ക് ചെയ്യാനുള്ള കാലാവധി നീട്ടി നൽകുകയായിരുന്നു . കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡാണ് ഇതു സംബന്ധിച്ച വിജ്‍ഞാപനം ഇറക്കിയത്. സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് കഴിഞ്ഞ ഏപ്രില്‍ ഒന്നു മുതലാണ് റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ ആധാര്‍ നമ്പര്‍ കൂടി നല്‍കണമെന്ന് നികുതി വകുപ്പ് ആവശ്യപ്പെട്ടത്.
24.79°C








