Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
നോര്‍ക്ക റൂട്‌സിനെക്കുറിച്ചുള്ള വാര്‍ത്തകളും, അറിയിപ്പുകളും നിങ്ങളുടെ വാട്‌സാപ്പില്‍ ലഭിക്കുന്നതിന് +918138087773 എന്ന നമ്പറിലേക്ക് 'hi' എന്ന് ടൈപ്പ് ചെയ്ത് പേരും സ്ഥലവും ചേര്‍ത്ത് അയക്കുക.നോര്‍ക്കാ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ പ്രവാസികള്‍ക്കും മുന്‍ പ്രവാസികള്‍ക്കും സുതാര്യമായി, കൂടുതല്‍ വേഗത്തിലും എളുപ്പത്തിലും എത്തിക്കാനാണ് ഈ സംവിധാനം ഏര്‍പ്പെടുത്തിയത്. പ്രവാസികള്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന ഈ സംവിധാനം എല്ലാ പ്രവാസി സുഹൃത്തുക്കളും പരമാവധി പ്രയോജനപ്പെടുത്തണമെന്നും മറ്റുള്ളവര്‍ക്ക് എത്തിച്ച് നല്‍കാന്‍ ശ്രമിക്കണമെന്നും നോര്‍ക്ക റൂട്‌സ് അഭ്യര്‍ത്ഥിക്കുന്നു.
30.82°C








