Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
2018-19 വർഷത്തെ മികച്ച ആയുർവേദ ഡോക്ടർമാരേയും അധ്യാപകരെയും തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അവാർഡ് നിർണയത്തിനുള്ള രൂപരേഖയും മാനദണ്ഡവും അപേക്ഷാ ഫോമിന്റെ മാതൃകയും www.ism.kerala.gov.in ലും എല്ലാ ആയുർവേദ ജില്ലാ മെഡിക്കൽ ഓഫീസുകളിലും ലഭിക്കും. അപേക്ഷകൾ/നാമനിർദ്ദേശങ്ങൾ ജില്ലാ മെഡിക്കൽ ഓഫീസർമാർ, ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ എന്നിവർ മുഖേനയോ നേരിട്ടോ 30ന് വൈകിട്ട് അഞ്ചിനകം ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടർക്ക് ലഭ്യമാക്കണം.
30.82°C








