Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:58 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പത്തനംതിട്ട ഓണം ആഘോഷിക്കാൻ കൂട്ടുകാരിയുടെ വീട്ടിലെത്തിയ പ്ലസ് ടു വിദ്യാർത്ഥിനി കുഴഞ്ഞു വീണു മരിച്ചു. പന്തളം ഐരാണിക്കുഴി കാഞ്ഞിരം നിൽക്കുന്നതിൽ ജോൺസന്റെ മകൾ ജെൽസ കെ ജോൺസൻ ( 17) ആണ് മരിച്ചത്.ഓണം ആഘോഷിക്കാൻ കുളനടയിലുള്ള സുഹൃത്തിന്റെ വീട്ടിൽ എത്തിയതായിരുന്നു കുട്ടി.

Readers Comment

Add a Comment