Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:04 am
  • 25th October, 2026
  • Moderate Rain
27.76°C27.76°C
  • Humidity: 86 %
  • Wind: 1.59 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വളരെ നാളുകളായി ശാരീരിക അസ്വസ്ഥതകൾ കാരണം സ്കൂളിൽ വരാൻ കഴിയാതെ വീട്ടിൽ കഴിയുന്ന ഭിന്നശേഷിക്കാരനായ ഒൻപതാം ക്ലാസുകാരൻ അപ്പുവിന് ഓണാശംസകളുമായി അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ സ്റ്റുഡൻറ് പോലീസ് കേഡറ്റുകളായ സുഹൃത്തുക്കൾ വീട്ടിലെത്തി. ഓണാഘോഷത്തിനായി കരുതിവച്ചിരുന്നതിൽ നിന്ന് കുറച്ചു തുക ഉപയോഗിച്ച് സഹപാഠിയ്ക്ക് ഓണക്കോടി വാങ്ങി നൽകി. പിന്നെ കുറച്ച് ഓണചെലവുകൾക്കും നൽകി. ഇതാണ് യഥാർഥ ഓണസന്ദേശം. "ഓണമുണ്ടുറങ്ങുമ്പോൾ ഓർക്കണമിതും കൂടി, ഓണമുണ്ണാത്തവരുണ്ടീ നാട്ടിൽ, ഓണം കളിക്കാത്തോരുണ്ടീ നാട്ടീൽ...''

Readers Comment

Add a Comment