Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:47 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വാഗ്മിയും സാഹിത്യകാരനും ഗാനരചയിതാവുമായ സാമുവല്‍ കൂടല്‍ തന്റെ 51-ാം വിവാഹ വാര്‍ഷികം വ്യത്യസ്ഥമായാണ് ആഘോഷിച്ചത്. വിദ്യാരംഭദിനം കൂടിയായ ഇന്ന് കായംകുളം സ്വദേശിയായ അഭിമന്യുവെന്ന കുരുന്നിന് അറിവിലേക്കുള്ള ആദ്യക്ഷരം പകര്‍ന്നാണ് സാമുവല്‍ കൂടലും ഭാര്യ എലിസബത്ത് സാമുവലും തങ്ങളുടെ 51-ാമത് വിവാഹവാര്‍ഷികം പതിവില്‍ നിന്ന് വ്യത്യസ്ഥമായി ആഘോഷിച്ചത്. കലഞ്ഞൂരിലെ വീട്ടില്‍ ഇരുവര്‍ക്കും വിവാഹ വാര്‍ഷിക ആശംസകളുമായി സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ നിരവധി പേരാണ് എത്തിയത്.

Readers Comment

Add a Comment