Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ചെന്നൈയിലെ അണ്ണാ സർവകലാശാലയിൽ അധ്യാപക തസ്തികകളിൽ 303 ഒഴിവ്. പ്രൊഫസർ തസ്തികയിൽ 65, അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ 104, അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ 134 ഒഴിവുകളാണുള്ളത്. ഡെപ്യൂട്ടി ലൈബ്രേറിയൻ, ഡെപ്യൂട്ടി ഡയറക്ടർ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ തസ്തികകളിലായുള്ള ഒമ്പത് ഒഴിവുകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഒക്ടോബർ 21 വരെ ഓൺലൈനായി അപേക്ഷിക്കാം.
എയ്‌റോ സ്‌പേസ് എൻജിനീയറിംഗ്, അപ്ലൈഡ് സയൻസ് ആൻഡ് ടെക്‌നോളജി, ഓട്ടോമൊബൈൽ എൻജിനീയറിംഗ്, ബയോടെക്‌നോളജി, കെമിക്കൽ എൻജിനീയറിംഗ്, സിവിൽ എൻജിനീയറിംഗ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിംഗ്, ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനീയറിംഗ്, ഇലക്ട്രോണിക്‌സ് എൻജിനീയറിംഗ്, ഫുഡ് ടെക്‌നോളജി, ഇൻഡസ്ട്രിയൽ എൻജിനീയറിംഗ്, ഇൻഫർമേഷൻ ടെക്‌നോളജി, ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിംഗ്, ഇൻഫർമേഷൻ സയൻസ് ആൻഡ് ടെക്‌നോളജി, മാനുഫാക്ചറിംഗ് എൻജിനീയറിംഗ്, മെക്കാനിക്കൽ എൻജിനീയറിംഗ്, മൈനിങ് എൻജിനീയറിംഗ്, പ്രിന്റിംഗ് ടെക്‌നോളജി, പ്രൊഡക്ഷൻ ടെക്‌നോളജി, ടെക്‌സ്‌റ്റൈൽ ടെക്‌നോളജി, മാനേജ്‌മെന്റ് സ്റ്റഡീസ്, ആർക്കിടെക്ചർ, ടൗൺ പ്ലാനിംഗ്, കെമിസ്ട്രി, ഇംഗ്ലിഷ്, മാത്സ്, ഫിസിക്‌സ്, യൂണിവേഴ്‌സിറ്റി ലൈബ്രറി, യൂണിവേഴ്‌സിറ്റി സ്‌പോർട്‌സ് ബോർഡ്, സെറാമിക് ടെക്‌നോളജി, കമ്പ്യൂട്ടർ സെന്റർ, കമ്പ്യൂട്ടർ ടെക്‌നോളജി, റബർ ആൻഡ് പ്ലാസ്റ്റിക്‌സ് ടെക്‌നോളജി, മീഡിയ സയൻസസ്, മെഡിക്കൽ ഫിസിക്‌സ്, രാമാനുജൻ കമ്പ്യൂട്ടിംഗ് സെന്റർ, ജിയോളജി വകുപ്പുകളിലാണ് ഒഴിവ്. വിശദ വിവരങ്ങൾ www.annauniv.edu എന്ന വെബ്‌സൈറ്റിൽ ലഭിക്കും.
30.82°C








