Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:35 am
  • 24th September, 2026
  • Overcast Clouds
24.13°C24.13°C
  • Humidity: 98 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സോഷ്യല്‍ പോലീസിംഗ് ആന്‍റ് ട്രാഫിക്കിന്‍റെ എ.ഡി.ജി.പി ആര്‍.ശ്രീലേഖയെ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറായി മാറ്റി നിയമിച്ചു. മുസിരിസ് പ്രോജക്ട്സ് ലിമിറ്റഡിന്‍റെ കണ്‍സള്‍ട്ടന്‍റായി സേവനമനുഷ്ഠിച്ചു വരുന്ന പ്രൊഫ. കേശവന്‍ വെളുത്താട്ടിനെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്റ്റഡീസ് ഇന്‍ ദി ഹെറിറ്റേജ് ഓഫ് കോസ്റ്റല്‍ കേരളയുടെ ഡയറക്ടറായി നിയമിക്കും.

ഹൈക്കോടതി അഡീഷണല്‍ സ്റ്റേറ്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ സുരേഷ്ബാബു തോമസിന്‍റെ നിയമന കാലാവധി 09-09-2019 മുതല്‍ മൂന്നുവര്‍ഷത്തേക്കു കൂടി ദീര്‍ഘിപ്പിച്ചു. ഹൈക്കോടതി സീനിയര്‍ ഗവ. പ്ലീഡറായി എന്‍. ദീപയെ നിയമിച്ചു. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.

Readers Comment

Add a Comment