Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:36 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പോൺ മൂവി താരം ജോണി സിൻസിനെ ജമ്മുകാശ്മീരിൽ പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റ കശ്‍മീരി എന്ന് വിശേഷിപ്പിച്ച് ട്വീറ്റ് ചെയ്ത പാകിസ്ഥാൻ മുൻ ഹൈകമ്മീഷണർ അബ്ദുൾ  ബാസിതിനു മറുപടിയുമായി താരം. ' എന്റെ കാഴ്ചക്ക് കുഴപ്പമൊന്നുമില്ല, നന്ദി.' ജോണി സിൻസ്  റീ ട്വീറ്റ് ചെയ്തു. താരത്തിന്റെ മാസ്സ് മറുപടി മിനിട്ടുകൾക്കകം വൈറൽ ആയി. 

കശ്‍മീരിലെ പെല്ലറ്റ് ആക്രമണത്തിൽ കാഴ്ച നഷ്ടപ്പെട്ട അനന്ത്നാഗ് സ്വദേശി യൂസുഫ് എന്ന അടിക്കുറിപ്പോടെ ബാസിത് ഷെയർ ചെയ്ത ചിത്രം പോൺ സൂപ്പർ താരം ജോണി സിൻസിന്റേത് ആയിരുന്നു. ട്വീറ്റ് വൈറൽ ആയതോടെ ബാസിതിനെ ട്രോളി നിരവധി പേർ രംഗത്തെത്തി. സൈബർ പൊങ്കാല വ്യാപകമായതോടെ അബ്ദുൾ ബാസിത് തന്റെ കുറിപ്പ് നീക്കം ചെയ്തു.  എന്നാൽ ട്വീറ്റിന് മറുപടിയായി ജോണി സിൻസ് തന്നെ രംഗത്ത് വന്നതോടെ കശ്‍മീരിൽ പാകിസ്ഥാൻ നടത്തുന്ന വ്യാജ പ്രചരണങ്ങൾക്ക് അന്താരാഷ്ട്ര ശ്രദ്ധ ലഭിക്കുകയാണ്.

Readers Comment

Add a Comment