Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
പത്തനംതിട്ട കൂടല്‍- നെല്ലിമുരുപ്പ് മുതലക്കുളത്ത് വീട്ടില്‍ ലീലാമ്മ തോമസിനെ (60) ഓഗസ്റ്റ് 22 മുതല്‍ കാണ്മാനില്ല. കടബാധ്യതയെ തുടര്‍ന്ന് നാട് വിട്ടതാണെന്ന് കരുതുന്നു. ഇരുനിറം, സാരിയാണ് വേഷം. ഉയരം 4 അടി 11 ഇഞ്ച്. ഹിന്ദിയും മലയാളവും സംസാരിക്കും. 35 വര്‍ഷത്തോളം മുംബൈ - കല്യാണിലെ ഉല്ലാസ് നഗറില്‍ താമസിച്ചിട്ടുണ്ട്. ഇവരെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ കൂടല്‍ പോലീസിലോ ലീലാമ്മ തോമസിന്റെ ഭര്‍ത്താവ് തോമസിനെയോ വിവരം അറിയിക്കുക. ഫോണ്‍ - +91 9620951844 /+91 9495073922 ( തോമസ് മുതലക്കുളത്ത്)
30.82°C








