Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:36 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

2020-22 വര്‍ഷത്തേക്കുള്ള അധ്യാപക പരിശീലന കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ദ്വിവത്സര പ്രീ-പ്രൈമറി അധ്യാപക പരിശീലന കോഴ്സ് പ്രവേശനത്തിനാണ് അപേക്ഷ ക്ഷണിച്ചത്. നിശ്ചിത മാതൃകയിലുള്ള ഫോറത്തില്‍ തയാറാക്കിയ അപേക്ഷകള്‍ സെപ്റ്റംബര്‍ 18 വൈകിട്ട് അഞ്ചുവരെ ബന്ധപ്പെട്ട പി പി ടി ടി ഐകളില്‍ സ്വീകരിക്കും. 

പരീക്ഷാ വിജ്ഞാപനവും കോഴ്‌സ് നടത്താന്‍ അംഗീകാരം നല്‍കിയിരിക്കുന്ന സ്ഥാപനങ്ങളുടെ പട്ടികയും അപേക്ഷാഫോറവും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ www.education.kerala.gov.in വെബ്‌സൈറ്റിലും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ DGE Kerala (ഡിജിഇ കേരള) ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.

Readers Comment

Add a Comment