Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 10:00 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വനിതകൾ ഗൃഹനാഥരായ ബി.പി.എൽ കുടുംബങ്ങളിലെ കുട്ടികൾക്ക് 2019-20 ൽ വിദ്യാഭ്യാസ ധനസഹായം അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ അങ്കണവാടി വർക്കർമാർ വഴി ശിശുവികസന പദ്ധതി ഓഫീസർമാർക്ക് നൽകണം. കൂടുതൽ വിവരങ്ങൾ അങ്കണവാടിയിലും ശിശുവികസന പദ്ധതി ഓഫീസിലും ലഭിക്കും. (ഫോൺ: 0471-2331059). അപേക്ഷ 25നകം നൽകണം.

Readers Comment

Add a Comment