Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 10:01 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രാജ്യഭരണം അന്യം നിന്നെങ്കിലും തിരുവതാംകൂർ രാജകുടുംബത്തോട് സ്നേഹവും സന്തോഷവും വിളിച്ചറിയിച്ച് കാടിന്റെ മക്കൾ കോട്ടൂരിൽ നിന്ന് കാഴ്ചദ്രവ്യങ്ങളുമായി കവടിയാർ കൊട്ടാരത്തിലെത്തി. രാവിലെ പത്തരയോടെ എത്തിയ 30 അംഗ സംഘത്തെ ആചാര അനുഷ്ടാന ബഹുമാനങ്ങളോടെ  യാഥാവിധി രാജകുടുംബാംഗങ്ങൾ സ്വീകരിച്ചു, യുവരാജാവ് ആദിത്യവർമ്മ, രാജ കുടുംബാംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി. കാഴ്ചദ്രവ്യങ്ങളുടെ നീണ്ട നിരയായ , തേൻ, കുന്തിരിക്കം തുടങ്ങി നിരവധി സാധനങ്ങളുമായെത്തിയ സംഘാംഗങ്ങൾക്ക് സദ്യ അടക്കം ഒരുക്കിയിരുന്നു

Readers Comment

Add a Comment