Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:18 am
  • 24th September, 2026
  • Overcast Clouds
24.27°C24.27°C
  • Humidity: 91 %
  • Wind: 1.23 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കേരള അഡ്മിനിസ്‌ട്രേറ്റിവ് സർവീസ്(കെ.എ.എസ്) പ്രിലിമിനറി പരീക്ഷാഫലം ഓഗസ്റ്റ് 26ന് പ്രഖ്യാപിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് പി.എസ്.സി ചെയർമാൻ എം.കെ സക്കീർ.നാലു ലക്ഷത്തോളം ഉദ്യോഗാർഥികളാണ് മൂന്ന് സ്ട്രീമുകളിലായി പരീക്ഷയെഴുതിയത്. 3000 മുതൽ 4000 വരെ ഉദ്യോഗാർഥികളെ സ്ട്രീം ഒന്നിൽ ഉൾപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

സ്ട്രീം 2ലും 3ലും ആനുപാതികമായ രീതിയിൽ ഉദ്യോഗാർഥികളെ ഉൾപ്പെടുത്തും. മെയിൻ പരീക്ഷയ്ക്ക് ശേഷം തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിന് പ്രിലിമിനറി പരീക്ഷയുടെ മാർക്ക് കൂട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Readers Comment

Add a Comment