Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:17 pm
  • 10th May, 2026
  • Overcast Clouds
29.82°C29.82°C
  • Humidity: 94 %
  • Wind: 1.44 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ദേശീയ കായിക ദിനമായ ഇന്ന് ദേശീയ  കായിക പുരസ്‌കാരങ്ങൾ രാഷ്‌ട്രപതി  രാംനാഥ് കോവിന്ദ്  ന്യൂഡൽഹിയിൽ സമ്മാനിക്കും . രാജീവ് ഗാന്ധി ഖേൽ രത്ന പുരസ്‌കാരം ഗുസ്തിതാരം ബജ്‌റംഗ് പൂനിയയും പാരാ അത്‌ലറ്റ് ദീപാ മാലിക്കും ഏറ്റുവാങ്ങും.  മൂന്ന് ഒളിംപിക്‌സുകളില്‍ രാജ്യത്തിന് സ്വര്‍ണമെഡല്‍ സമ്മാനിച്ച ഹോക്കി ഇതിഹാസം ധ്യാന്‍ചന്ദിന്റെ ജന്മദിനമായ കായിക ദിനത്തിൽ ധ്യാൻചന്ദ് പുരസ്‌കാരം ഒളിമ്പിക് മെഡൽ ജേതാവായ മാനുൽ ഫ്രഡറിക്കും സ്വീകരിക്കും  .അർജുന അവാർഡ്  മുഹമ്മദ് അനസ്, രവീന്ദ്ര ജഡേജ, ഗുര്‍പ്രീത് സിങ് സന്തു തുടങ്ങിയവർക്കും  . മികച്ച പരിശീലകനുള്ള ദ്രോണാചാര്യ പുരസ്‌കാരം ബാഡ്മിന്റണ്‍ കോച്ച് യു വിമല്‍കുമാറിനും സമ്മാനിക്കും .

Readers Comment

Add a Comment