Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:24 am
  • 30th June, 2026
  • Overcast Clouds
23.48°C23.48°C
  • Humidity: 96 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി

മലയാളത്തിന്റെ അനശ്വര സംഗീതജ്ഞൻ ശ്രീ എം ജി രാധാകൃഷ്ണൻ ജീവൻ പകർന്ന 'അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് നീ ' എന്ന ഗാനം മലയാളത്തിന്റെ നവ ശബദം ഹരിശങ്കർ ആലപിക്കുന്നു. ഘനശ്യാമ സന്ധ്യയിലെ അടുത്ത ഗാനങ്ങള്‍ക്കായി ഐ ടു ഐ ന്യൂസ് കാണുക.

ഈ പരിപാടി നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടുവെങ്കില്‍ ഇത്തരം ഗാനപരിപാടികള്‍, നൃത്തപരിപാടികള്‍, താരനിശകള്‍ എന്നിവ പതിവായി കാണുന്നതിന് ഐ ടു ഐ ന്യൂസ് യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.