Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
തോക്കു പിടിക്കാനും മാര്‍ച്ച് ചെയ്യാനും മാത്രമല്ല, ക്യാമ്പിലെ ഇടവേളകളില്‍ ഇതുപോലെ ചുവടുവച്ച് നൃത്തംചവിട്ടാനും ജവാന്മാര്‍ക്ക് അറിയാം. സൈനിക ക്യാമ്പിലെ ഈ നൃത്തരംഗം ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത് അവര്‍തന്നെ. പ്രിയപ്പെട്ടവരില്‍ നിന്നും അകന്ന്, സംഘര്‍ഷമേഖലകളിലേക്ക് എപ്പോള്‍ വേണമെങ്കിലും അയയ്ക്കപ്പെടാവുന്ന സൈനികര്‍ക്ക് ബാരക്കിലെ ദിനങ്ങള്‍ക്കിടയില്‍ ഇതൊക്കെയേയുള്ളൂ ഒരു രസം.
.
23.48°C


