Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:24 am
  • 30th June, 2026
  • Overcast Clouds
23.48°C23.48°C
  • Humidity: 96 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി

ആകാശവാണിയിലൂടെ ജന്മനസുകളിലേക്കു എത്തിയ  സംഗീത സംവിധായകന്‍ എം.ജി. രാധാകൃഷ്ണന് രാഗാഞ്ജലിയായി തിരുവനന്തപുരത്ത് എം.ജി. രാധാകൃഷ്ണന്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ഘനശ്യാമ സന്ധ്യ- സംഗീതോത്സവത്തില്‍ സംഗീത സംവിധായകനും ഗായകനുമായ എം  ജയചന്ദ്രനും ഗായികയായ രാജലക്ഷ്മിയും ചേർന്നു പെരുമഴക്കാലം ചിത്രത്തിലെ "കല്ലായി കടവത്തെ".... ഗാനം  ആലപിച്ചു  .തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഘനശ്യാമസന്ധ്യ ഐ ടു ഐ ന്യൂസില്‍