Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
ലളിതഗാനങ്ങളെ ജനകീയമാക്കുകയും ചലച്ചിത്രഗാന സംഗീതത്തിന് ലളിതമാധുര്യം പകരുകയും ചെയ്ത സംഗീത സംവിധായകന്‍ എം.ജി. രാധാകൃഷ്ണന് രാഗാഞ്ജലിയായി തിരുവനന്തപുരത്ത് എം.ജി. രാധാകൃഷ്ണന്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ഘനശ്യാമ സന്ധ്യ- സംഗീതോത്സവത്തില്‍ .പ്രശസ്ത ഗായകന്‍ ഹരിശങ്കർ "ഒരു ദളം മാത്രം ...".ആലപിക്കുന്നു.
23.48°C


