Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 2:32 am
  • 16th August, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 95 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി


ലളിതഗാനങ്ങളെ ജനകീയമാക്കുകയും ചലച്ചിത്രഗാന സംഗീതത്തിന് ലളിതമാധുര്യം പകരുകയും ചെയ്ത സംഗീത സംവിധായകന്‍ എം.ജി. രാധാകൃഷ്ണന് രാഗാഞ്ജലിയായി തിരുവനന്തപുരത്ത് എം.ജി. രാധാകൃഷ്ണന്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ഘനശ്യാമ സന്ധ്യ- സംഗീതോത്സവത്തില്‍ നിന്ന്. 1969- ല്‍ കള്ളിച്ചെല്ലമ്മയിലെ 'ഉണ്ണിഗണപതിയേ...' പാടി ചലച്ചിത്ര പിണണിഗാന രംഗത്തെത്തിയ എം.ജിയുടെ ആദ്യ ഹിറ്റ് ഗാനങ്ങള്‍ രണ്ടു വര്‍ഷം കഴിഞ്ഞ് പുറത്തിറങ്ങിയ 'ശരശയ്യ'യില്‍ ആയിരുന്നു. വയലാര്‍ രാമവര്‍മ്മ രചിച്ച് ജി. ദേവരാജന്‍ ഈണമിട്ട്  എം.ജി. രാധാകൃഷ്ണന്‍ പാടിയ 'ഉത്തിഷ്ഠത... ജാഗ്രത...' എന്ന ഗാനം ഘനശ്യാമസന്ധ്യയുടെ വേദിയില്‍ പ്രശസ്ത ഗായകന്‍ കല്ലറ ഗോപനും മകള്‍ നാരായണിയും ചേര്‍ന്ന് ആലപിക്കുന്നു.