Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ബജറ്റ് ഡിവൈസുകൾ വിപണിയിൽ ഇറക്കി തരംഗം സൃഷ്ടിച്ച കമ്പനിയാണ് കൂൾപാഡ്. കമ്പനി ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങുന്ന പുതിയ മോഡലാണ് കൂൾപാഡ് കൂൾ 3 പ്ലസ്. 5999 എന്ന ചുരുങ്ങിയ വിലയിലാണ് ഫോൺ വിപണിയിലെത്തുക. റിയൽമി സി 2 , റെഡ് മി 7 എ തുടങ്ങിയ ഉല്പന്നങ്ങളോടാണ് കൂൾ 3 പ്ലസ് മത്സരിക്കുക. ഫിംഗർ പ്രിന്റ് സെൻസർ, മികച്ച ബാക്കപ്പ് നൽകുന്ന ബാറ്ററി എന്നിവയാണ് കൂൾപാഡ് മുന്നോട്ടു വയ്ക്കുന്ന അട്രാക്ഷൻസ്. 5 .71 ഇഞ്ച് ഡിസ്പ്ലേ ആണ് കൂൾ പ്ലസ് 3 ക്ക് ഉള്ളത്. 4 ജി വോൾട്ടി സപ്പോർട്ട് ചെയ്യുന്ന ഫോണിന്റെ പ്രോസസ്സർ ക്വാഡ് കോര്‍ മീഡിയ ടെക്ക് ഹെലിയോ എ 22 ആണ്. 2 ജി ബി റാം കപ്പാസിറ്റിയും 16 ജി ബി ഇൻബിൽട് മെമ്മറിയുമുള്ള ഫോണിന്റെ വില 5999 മാത്രമേ ഉള്ളു എന്നതാണ് ഗാഡ്ജറ്റ് പ്രേമികളെ ആകർഷിക്കുന്ന ഘടകം.
31.82°C








