Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഹാന്‍ഡ് സാനിറ്റൈസറുകള്‍ക്ക് ജി.എസ്.ടി ഏര്‍പ്പെടുത്തിയതില്‍ സര്‍ക്കാരും കമ്പനികളും തമ്മിലുള്ള പോര് മുറുകുന്നു. ആല്‍ക്കഹോള്‍ അടങ്ങിയിരിക്കുന്ന ഹാന്‍ഡ് സാനിറ്റൈസറുകള്‍ക്ക് 12 ശതമാനം നികുതിയാണ് ഇപ്പോള്‍ ഈടാക്കുന്നത്. മരുന്നുകളുടെ ഗണത്തില്‍ പെടുത്തിയിരിക്കുന്നതിനാലാണ് ജി.എസ്.ടി ചുമത്തിയിട്ടുള്ളത്.
എന്നാല്‍ അണുനാശിനി കാറ്റഗറിയ്ക്ക് കീഴിലാണ് ഹാന്‍ഡ് സാനിറ്റൈസറുകള്‍ വരേണ്ടതെന്നും 18 ശതമാനം നികുതി ഈടാക്കരുതെന്നും കേന്ദ്ര ഇക്കണോമിക് ഇന്റലിജന്‍സ് ബ്യൂറോ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
രാജ്യത്ത് 62-ഓളം അംഗീകൃത ഹാന്‍ഡ് സാനിറ്റൈസര്‍ നിര്‍മാതാക്കളാണ് ഇപ്പോള്‍ ഉള്ളത്. ഇവരുടെ ഹാന്‍ഡ് സാനിറ്റൈസറുകള്‍ക്ക് നികുതി വര്‍ധിപ്പിയ്ക്കാനുള്ള നീക്കമാണ് ഇപ്പോള്‍ പ്രതിഷേധത്തിന് വഴിയൊരുക്കിയത്.
30.82°C








