Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സ്വര്‍ണ വില സര്‍വ്വകാല റെക്കോര്‍ഡില്‍ , ഇനിയും വില കുതിക്കുമെന്നാണ് റിപ്പോർട്ട്. സ്വര്‍ണത്തിന് 200 രൂപ വര്‍ധിച്ച് 36,320 ആണ് പവന് വില. ഗ്രാമിന് 25 രൂപ കൂടി 4540 ലെത്തി. നേരത്തേ റെക്കോര്‍ഡിട്ടതിന് പിന്നാലെ താഴേക്ക് പോയ വിലയിലാണ് കുതിപ്പുണ്ടായത്. ജൂലൈ ഒന്നിനാണ് സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡിട്ടത്.
ഇന്നലെ പവന് 320 രൂപ ഉയര്‍ന്നിരുന്നു. അതേസമയം തുടര്‍ച്ചയായി 3 ദിവസം മാറ്റമില്ലാതെ തുടര്‍ന്ന വിലയില്‍ തിങ്കളാഴ്ച ഇടിവുണ്ടായിരുന്നു.160 രൂപ കുറഞ്ഞ് പവന് 35800 ആയിരുന്നു വില.
31.82°C








