Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കാന്‍ ഇനി സ്റ്റാമ്പ് ഡ്യൂട്ടിയും. ജൂലൈ മുതലാണ് ഈ നിബന്ധന നിലവില്‍ വരിക. നിക്ഷേപത്തിന്റെ 0.005 ശതമാനമായിരിക്കും സ്റ്റാമ്പ് ഡ്യൂട്ടി.
ഈ വര്‍ഷം ആദ്യം മുതല്‍ തന്നെ സ്റ്റാമ്പ് ഡ്യൂട്ടി ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നു. പിന്നീട് അത് രണ്ട് വട്ടം നീട്ടി. സ്റ്റാമ്പ് ഡ്യൂട്ടി വരുന്നത് കാര്യമായി ബാധിക്കുക ഹ്രസ്വകാലത്തേക്ക് വലിയ തുക നിക്ഷേപിക്കുന്നവരെയാണ്. ഒറ്റത്തവണ എസ്.ഐ.പി, ഡിവിഡന്റ് റീ ഇന്‍വെസ്റ്റ്‌മെന്റ് തുടങ്ങിയ നിക്ഷേപത്തിനെല്ലാം സ്റ്റാമ്പ് ഡ്യൂട്ടി നല്‍കേണ്ടി വരും. ഓഹരി അധിഷ്ഠിത ഫണ്ടുകള്‍ക്കും ഇത് ബാധകമാണ്.
31.82°C








