Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 4:21 am
  • 15th August, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 95 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രാജ്യത്ത് ഇന്ധന തുടർച്ചയായി പത്തൊമ്പതാം  ദിവസവും ഉയര്ന്നു. ഡീസലിന് 12 പൈസയും പെട്രോളിന് 16 പൈസയും കൂടി. 10.04 രൂപയാണ് 19 ദിവസം കൊണ്ട് ഒരു ലീറ്റര് ഡീസലിന് കൂടിയത് . പെട്രോളിന് കൂടിയത് 8.68 രൂപ. 

അതേസമയം, ചരിത്രത്തിലാദ്യമായി ഡല്‍ഹിയില്‍ പെട്രോളിനെക്കാള്‍ കൂടുതല്‍ വില ഡീസലിന്. തുടര്‍ച്ചയായ 17 ദിവസം പെട്രോളിനും ഡീസലിനും വില ഉയര്‍ന്ന ശേഷം ബുധനാഴ്ച ഡീസലിനു മാത്രം വില വര്‍ധിച്ചു. ഇതോടെ ഡീസല്‍ വില ലീറ്ററിന് 79.88 രൂപയും പെട്രോളിന് 79.76 രൂപയുമായി.

പെട്രോളിന്റെയും ഡീസലിന്റെയും മൂല്യവര്‍ധിത നികുതി (വാറ്റ്) 30% ആയി ഉയര്‍ത്തിയതാണ് ഡല്‍ഹിയില്‍ ഡീസല്‍വിലയില്‍ കാര്യമായ മാറ്റമുണ്ടാക്കിയത്. നേരത്തേ പെട്രോളിന് 27%, ഡീസലിന് 16.75% എന്നിങ്ങനെയായിരുന്നു വാറ്റ്. മറ്റു വന്‍ നഗരങ്ങളിലെ വില പെട്രോള്‍, ഡീസല്‍ ക്രമത്തില്‍. കൊല്‍ക്കത്ത: 81.45, 75.06, മുംബൈ: 86.54, 78.22, ചെന്നൈ: 83.04, 77.12 എന്നിങ്ങനെയാണ്. 

Readers Comment

Add a Comment