Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 4:03 am
  • 29th September, 2026
  • Few Clouds
25.21°C25.21°C
  • Humidity: 94 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumBusiness,petrol,diesel,rate,continously increasing, i2inews

രാജ്യത്തെ തുടർച്ചയായി അഞ്ചാം ദിവസവും ഇന്ധന വില കൂടി. ഇന്ന് പെട്രോളിന്  കൂടിയത് ലിറ്ററിന് 60 പൈസയും, ഡീസലിന് ലിറ്ററിന് 57 പൈസയയുമാണ്. അഞ്ചു ദിവസം കൊണ്ട് കൂടിയത് പെട്രോളിന്  2 രൂപ 75 പൈസയും ഡീസലിന് 2 രൂപ 70 പൈസയും ആണ്.

രാജ്യാന്തര വിപണിയിൽ എണ്ണ വില ഉയരുന്നതാണ് ഇപ്പോൾ വില കൂട്ടുവാനുള്ള പ്രധാനപ്പെട്ട കാരണം എന്നാണ് എണ്ണ കമ്പനികൾ അറിയിച്ചത്.

Readers Comment

Add a Comment