Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:01 am
  • 15th August, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 95 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രാജ്യ തലസ്ഥാനത്ത് ഡീസൽ വിലയിൽ ഒറ്റയടിക്കുണ്ടായ വർദ്ധനവ് 7 രൂപ 10 പൈസ. പെട്രോൾ വിലയും ഒരു രൂപ 67 പൈസ കൂട്ടി. ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞ സമയമാണെങ്കിലും ഡൽഹിയിലെ പ്രാദേശിക ഗവൺമെന്റ് നികുതി വില വർധിപ്പിച്ചതുകൊണ്ടാണ് ഇന്ധനവിലയിൽ ഒറ്റയടിക്ക് വർദ്ധനവുണ്ടായത്. ഇതോടെ ഡൽഹിയിൽ ലിറ്ററിന് 69 രൂപയുണ്ടായിരുന്ന പെട്രോൾ വില ഇപ്പോൾ 71 ൽ എത്തി. ലിറ്ററിന് 62 രൂപയുണ്ടായിരുന്ന ഡീസൽ ഒറ്റയടിക്ക് 69 രൂപയിലെത്തി. പെട്രോളിന്റെ വാറ്റ് തീരുവ 27 ശതമാനത്തിൽ നിന്നും 30 ശതമാനത്തിലേക്കെത്തിച്ചതാണ് വില വർദ്ധനവിന് കാരണം. ഡീസലിന്റെ വാറ്റ് തീരുവ ഏകദേശം ഇരട്ടിയാക്കി. മുൻപ് 16 ശതമാനമുണ്ടായിരുന്ന വാറ്റ് ഇപ്പോൾ 30 ശതമാനത്തിൽ അധികമാക്കി. 

Readers Comment

Add a Comment