Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുതിപ്പ്. ഇന്നലെ ഗ്രാമിന് 50 രൂപയുടെയും പവന് 400 രൂപയുടെയും വർധനയാണ് രേഖപ്പെടുത്തിയത്. പവൻ 33 , 600 രൂപയും ഗ്രാമിന് 4 , 200 രൂപയുമാണ്. കഴിഞ്ഞ വിഷുദിനത്തിൽ സ്വർണവില ഈ നിലവാരത്തിലെത്തി സർവകാല റെക്കോർഡ് സൃഷ്ടിച്ചിരുന്നു . പിന്നീട് വില കുറഞ്ഞെങ്കിലും ഇന്നലെ വീണ്ടും ഇതേ ഉയരത്തിലെത്തുകയായിരുന്നു.നിലവിലെ സാഹചര്യത്തിൽ വരും ദിവസങ്ങളിൽ സ്വർണവില റെക്കോർഡ് മറികടക്കുമെന്നാണു സൂചന. രൂപയുടെ ഇടിവാണു സ്വർണവില കുതിക്കാൻ കാരണം .
23.48°C








