Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ആഗോളതലത്തിൽ 3 ശതമാനത്തിന്റെ വമ്പൻ ഇടിവാണ് വെള്ളിയാഴ്ച രേഖപ്പെടുത്തിയത് . എംസിഎക്സ് സ്വർണ വിപണി 10 ഗ്രാമിന് 47 , 258 രൂപയിലാണ് കഴിഞ്ഞ ദിവസം ക്ലോസ് ചെയ്തതെങ്കിൽ , 45 , 614 രൂപയ്ക്കാണ് ഇന്ന് ക്ലോസ് ചെയ്തത് . മുംബൈ ആസ്ഥാനമായ ഇന്ത്യ ബുളളിയൻ ആൻഡ് ജൂവലേഴ്സ് അസോസിയേഷൻ സ്വർണവില 10 ഗ്രാമിന് 45 , 964 രൂപയ്ക്കും വെളളി കിലോഗ്രാമിന് 42 , 460 രൂപയ്ക്കുമാണ് ഇന്ന് വിപണി അവസാനിപ്പിച്ചത് . എക്സൈസ് നികുതി , സംസ്ഥാന നികുതികൾ , പണിക്കൂലി തുടങ്ങിയവ -കാരണം സ്വർണം ഇന്ത്യയുടെ പല ഭാഗങ്ങളിലും വ്യത്യസ്ത വിലകളിലാണ് വിൽക്കപ്പെടുന്നത് . ലോക്ക് ഡൌൺ നീളുന്തോറും സ്വർണ വില ഉയരാൻ സാധ്യതയുണ്ടെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ
23.48°C








