Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 4:04 am
  • 29th September, 2026
  • Few Clouds
25.21°C25.21°C
  • Humidity: 94 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
air india

വിദേശികളിൽ നിന്ന് കോവിഡ് ബാധ പരക്കപ്പെടുന്ന സാഹചര്യത്തിൽ കേന്ദ്രം അന്താരാഷ്ട്ര, ആഭ്യന്തര വിമാനസർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചപ്പോൾ എയർ ഇന്ത്യയ്ക്ക് സംഭവിച്ചത് ഭീമമായ നഷ്ടം. അന്താരാഷ്ട്ര സർവീസുകൾക്ക് തൊട്ടുപിന്നാലെ ആഭ്യന്തര സർവീസുകൾ കൂടി വേണ്ടെന്ന് വെച്ചപ്പോൾ ഒറ്റ ദിവസം കൊണ്ട് നഷ്ടം 3035 കോടി രൂപയിലെത്തി. ഇന്ധനം, വിമാനത്താവള വാടക മുതലായ ചിലവുകൾ കുറഞ്ഞിട്ടുണ്ടെങ്കിലും ജീവനക്കാരുടെ ശമ്പളം ഉൾപ്പടെയുള്ള ചിലവുകൾ എയർ ഇന്ത്യയുടെ ചിറകൊടിക്കുകയാണ്. എയര്‍ ഇന്ത്യയുടെ ശരാശരി പ്രതിദിന വരുമാനം 6065 കോടിയാണ്. കൊറോണ മൂലം രാജ്യത്തിൻറെ മൊത്തം ജിഡിപിയിൽ നാല് ശതമാനത്തോളം നഷ്ടം വരുമെന്നാണ് സാമ്പത്തികവിദഗ്ദരുടെ വിലയിരുത്തൽ.   

Readers Comment

Add a Comment