Forecast Weather using OpenWeatherMap with PHP

Kerala

  • Friday 5:23 pm
  • 15th May, 2026
  • Overcast Clouds
31.82°C31.82°C
  • Humidity: 93 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumBusiness,kerala,beverage outlet,sales,janta curfew,i2inews

കോവിഡ് വ്യാപനത്തിന്റെ ഭീതിയിൽ പ്രധാന മന്ത്രി ആഹ്വാനം ചെയ്‌ത ജനതാ കർഫ്യുവിന് തലേ ദിവസം സംസ്ഥാനത്ത് നടന്നത് റെക്കോർഡ് മദ്യ വിൽപ്പനയെന്ന് റിപ്പോർട്ട്. 22 ന് രാവിലെ 7 മുതൽ രാത്രി 9 വരെയായിരുന്നു ജനത കർഫ്യു.21ന് സംസ്ഥാനത്തെ ബിവറേജ് ഷോപ്പുകളിലൂടെ വിറ്റത് 63.92 കോടി രൂപയുടെ മദ്യം. വെയർഹൗസുകളിലൂടെ വിറ്റത് 12.68 കോടിയുടെ മദ്യവും.എന്നാൽ കഴിഞ്ഞവർഷം ഇതേദിവസം ബിവറേജ് ഔട്ട്ലറ്റിലൂടെ വിറ്റത് 29.23 കോടിയുടെ മധ്യമായിരുന്നു. വിൽപനയിലെ വർധനവ് 118.68%.

ഒരു ദിവസം 26 കോടി രൂപയുടെ മദ്യ വിൽപ്പനയാണ് കേരളത്തിൽ ഒരു ദിവസം നടക്കുന്നത്.പക്ഷെ,ജനതാ കർഫ്യുവിന്റെ തലേ ദിവസത്തെ കണക്ക് അധികൃതർ പ്രതീക്ഷിച്ചതിലും അപ്പുറം ആയിരുന്നു.

 

Readers Comment

Add a Comment