Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:22 am
  • 30th June, 2026
  • Overcast Clouds
23.48°C23.48°C
  • Humidity: 96 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Flipkart

കോവിഡ് രോഗത്തെ പ്രതിരോധിക്കാൻ പ്രധാനമന്ത്രി രാജ്യത്ത് 21 ദിന ലോക് ഡൗൺ പ്രഖ്യാപിച്ചതിന്റെ ഭാഗമായി ഓൺലൈൻ വാണിജ്യ കമ്പനി ഫ്ലിപ് കാർട്ട് അവരുടെ സേവനങ്ങൾ താത്കാലികമായി നിർത്തിവച്ചു. ആവശ്യ വസ്തുക്കൾ അല്ലാത്ത മറ്റ് സാധനങ്ങളുടെയെല്ലാം ഡെലിവറി ആമസോൺ ഓൺലൈൻ ഷോപ്പിംഗ് സൈറ്റ്  ചൊവ്വാഴ്ച മുതൽ നിർത്തിവെച്ചതിന് തൊട്ട് പിന്നാലെയാണ് ഫ്ലിപ് കാർട്ടും സേവനം കുറച്ച് നാളത്തേക്ക് അവസാനിപ്പിച്ചത്. ഓൺലൈൻ സൈറ്റുകളിൽ നിന്ന് ഏറ്റവും ആവശ്യമായ വസ്തുക്കൾ മാത്രമേ ലഭ്യമാകുകയുള്ളൂ. വസ്തുക്കൾ വീടുകളിൽ ഡെലിവറി ചെയ്യാനുള്ള ബുദ്ധിമുട്ടുകളും കണക്കിലെടുക്കുന്നുണ്ട്. 21 ദിവസം പരമാവധി പുറത്തിറങ്ങാതെ നിൽക്കുന്ന ഇടങ്ങളിൽ തന്നെ തുടരണം എന്ന് ഇന്നലെ രാത്രിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിക്കുന്നത്. സ്വകാര്യ വാഹനങ്ങളിൽ യാത്ര ചെയ്യുന്നതിനും നിയന്ത്രണമുണ്ടെങ്കിലും പൂർണ്ണമായി നിരോധിച്ചിട്ടില്ല. 

Readers Comment

Add a Comment