Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:02 am
  • 15th August, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 95 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
work from home

വീട്ടിലിരുന്ന് ജോലി ചെയ്താലും ഉദ്യോഗാർത്ഥികൾക്ക് കൃത്യ സമയത്ത് ശമ്പളം നൽകണമെന്ന് കേന്ദ്രസർക്കാർ നിർദ്ദേശം. തൊഴിലാളികൾക്ക് സാമ്പത്തികപ്രശ്നങ്ങൾ നേരിടാതെ നോക്കാനായി കോർപ്പറേറ്റ് അംഗങ്ങൾക്ക് ഉപദേശങ്ങൾ നൽകണമെന്ന് കേന്ദ്ര സർക്കാർ വ്യവസായ ചേംബറുകളോട് ആവശ്യപ്പെട്ടു. കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ടാണ് രാജ്യത്തെ  വ്യവസായ മേഖലയാകെ മുൻപ് കാണാത്തവിധമുള്ള പ്രതിസന്ധികൾ നേരിടേണ്ടി വരുന്നത്. മൂന്ന് പ്രധാന വ്യവസായ ചേംബറുകൾക്കും സിഇഒമാർക്കും ഡിഎംഐസി, ഇൻവെസ്റ്റ് ഇന്ത്യയുടെ എംഡിമാർക്കും അയച്ച കത്തിലാണ് നിർദേശങ്ങളുള്ളത്. എംഎസ്എംഇകൾ കരാർ തൊഴിലാളികൾക്ക് കൃത്യമായി വേതനം നൽകാനും കേന്ദ്ര സർക്കാർ നിർദ്ദേശിച്ചു. 

Readers Comment

Add a Comment