Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കേരളാ വിപണിയിൽ സ്വർണ്ണവിലയിൽ വൻ ഇടിവ്. പവന് 1200 കുറഞ്ഞ് 30,600 ലെത്തി. ഇതോടെ ഗ്രാമിന് 3825 ആണ് ഇന്നത്തെ വില. ഗ്രാമിന് 3975 രൂപയും പവന് 31800 രൂപയുമായിരുന്നു ഇന്നലത്തെ നിരക്ക്. നാല് ദിവസത്തിനിടയിൽ 1720 രൂപയുടെ ഇടിവാണ് സ്വർണ വിലയിൽ ഉണ്ടായിരിക്കുന്നത്. അതേസമയം, മാര്‍ച്ച് ഒമ്പതിന് എക്കാലത്തെയും റെക്കോഡ് നിലവാരമായ 32,320 രൂപയില്‍ സ്വര്‍ണവിലയെത്തിയിരുന്നു. കഴിഞ്ഞ മൂന്നു ദിവസം കൊണ്ട് 520 രൂപയാണ് കുറഞ്ഞത്. ആഗോള ഓഹരിവിപണികളിലെ ഇടിവാണ് സ്വർണത്തിന് വിലകുറയാൻ കാരണം. അസംസ്‌കൃത എണ്ണ വിലയിൽ കനത്ത ഇടിവ് രേഖപ്പെടുത്തിയതും സ്വർണ വിലയെ സ്വാധീനിച്ചു.
31.82°C








