Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 10:17 am
  • 15th August, 2026
  • Overcast Clouds
25.82°C25.82°C
  • Humidity: 81 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അസംസ്‌കൃത എണ്ണയുടെ വില കുത്തനെ ഇടിഞ്ഞു. കഴിഞ്ഞ മൂന്ന് ദശകങ്ങളിലെ ഏറ്റവും കുറഞ്ഞ വിലയാണ് ഇപ്പോൾ അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണയ്ക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. വിപണിയിലെ റഷ്യ- സൗദി മത്സരമാണ് വിലയിൽ ഇടിവ് വരാൻ കാരണം എന്നാണ് വിലയിരുത്തൽ. കൊറോണ വൈറസ് ബാധ മൂലം ആവിശ്യം കുത്തനെ ഇടിഞ്ഞതോടെയാണ് വില കുറയ്ക്കാൻ ഇരു രാജ്യങ്ങളും മത്സരിച്ചത്. 
എണ്ണവില കുറഞ്ഞതോടെ കേരളത്തിൽ രണ്ടാഴ്ചയ്ക്കിടയിൽ പെട്രോളിന് ഒന്നരരൂപയോളം വിലകുറഞ്ഞിട്ടുണ്ട്. ബ്രന്‍റ് ക്രൂഡ് വില 31.5ശതമാനം(14.25 ഡോളര്‍)ഇടിഞ്ഞ് ബാരലിന് 31.02 ഡോളർ വിലയിലെത്തിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതിക്കാരായ സൗദിയും രണ്ടാം സ്ഥാനത്തുള്ള റഷ്യയും തമ്മിലുള്ള മത്സരങ്ങളാണ് വിലയിൽ പ്രതിഫലിച്ചത്. 

 

Readers Comment

Add a Comment