Forecast Weather using OpenWeatherMap with PHP

Kerala

  • Friday 5:17 pm
  • 15th May, 2026
  • Light Rain
31.82°C31.82°C
  • Humidity: 93 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum,business,twitter,indian app,i2inews

ട്വിറ്ററിന് പകരം ഇന്ത്യൻ ആപ്പ് ആവിഷ്കരിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. നാഷണൽ ഇൻഫർമാറ്റിക് സെന്ററിനെയാണ് ആപ്പ് തയ്യാറാക്കാൻ ചുമതലപ്പെടുത്തിയത്. ട്വിറ്ററിന് സമാനമായ എല്ലാ സൗകര്യങ്ങളും ആപ്പിൽ ഉണ്ടാകുമെന്നാണ് ഐ ടി മന്ത്രാലയ അധികൃതർ സൂചിപ്പിക്കുന്നത്. ഈ ആപ്പ് ആദ്യ ഘട്ടത്തിൽ ഉപയോഗപ്രദമാകുക സർക്കാർ ഇ-മെയിൽ ഐഡി ഉപയോഗിക്കുന്നവർക്കായിരിക്കും. ക്രമേണ പൊതുജനങ്ങൾക്കും ഉപയോഗിക്കാവുന്ന രീതിയിലേക്ക് മാറ്റിയെടുക്കുന്നതായിരിക്കും. ഈ ആപ്പിൽ ആശയവിനിമയം സുഗമമാക്കാനുള്ള കൂടുതൽ സവിശേഷതകളും ഒരുക്കും. പുതിയ ആപ്പ് നിലവിൽ വന്നാലും ട്വിറ്ററിന് വിലക്കേർപ്പെടുത്തില്ല.  

Readers Comment

Add a Comment