Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:13 am
  • 30th June, 2026
  • Overcast Clouds
23.48°C23.48°C
  • Humidity: 96 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum,business,gold rate,price hike,i2inews

സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വർണ്ണവില. ഇന്ന് പവന് 720 രൂപ വർദ്ധിച്ചു. 2000 രൂപയാണ് ഒരു പവൻ സ്വർണ്ണത്തിൻറെ ഇന്നത്തെ വില. ഇന്നലെ സ്വർണ്ണം  ഗ്രാമിന് 3905 രൂപയായിരുന്നു. ഇതുവരെയുള്ള സ്വർണ്ണ വിലയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. ആഗോള വിപണിയിലും സ്വർണ്ണവില ഉയർന്ന നിരക്കിൽ തുടരുകയാണ്. കൊറോണ വൈറസിൻറെ പശ്ചാലത്തിലാണ് സ്വർണ്ണ വില കുതിച്ചുയരുന്നത്. വിലയിൽ ഇനിയും വർദ്ധനവ്‌ ഉണ്ടാകുമെന്നാണ് കണക്കുകൂട്ടൽ.

Readers Comment

Add a Comment