Forecast Weather using OpenWeatherMap with PHP

Kerala

  • Friday 6:39 am
  • 26th April, 2024
  • Overcast Clouds
26.82°C26.82°C
  • Humidity: 96 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
vistara airlines

എല്ലാ എയർലൈൻസിലും വൈഫൈ നിർബന്ധമാക്കാൻ കേന്ദ്രസർക്കാർ ഉത്തരവ്. ആകാശത്ത് ലാപ്ടോപ്പുകളും മൊബൈൽഫോണുകളും മാറ്റ് ഗാഡ്ജറ്റുകളും ഫ്ലൈറ്റ് മോഡിലാകുമ്പോളുള്ള ബുദ്ധിമുട്ട് കൂടി പരിഗണിച്ചാണ് ഉത്തരവ്. ഫ്ലൈറ്റ് മോഡിലാകുമ്പോളും ഉപയോഗിക്കാനാവുന്ന ഓൺ ബോർഡ് വൈഫൈ വരുന്നതോടെ യാത്രകൾ കൂടുതൽ സൗകര്യ പ്രദമാകുമെന്നാണ് യാത്രക്കാരുടെയും അഭിപ്രായം. 
പൈലറ്റ് ഇൻ ചാർജായിരിക്കും ഓരോ എയർലൈനിലെയും വൈഫൈ ഓപ്പറേറ്റ് ചെയ്യുക. സർക്കാർ വൈഫൈ നിർബന്ധമാക്കിയതോടെ ആദ്യ വൈഫൈ ദാതാക്കളാകാൻ എയർലൈൻസ് തമ്മിൽ മത്സരമായി. വിസ്താര എയർലൈൻസാണ് ഇന്ത്യയിൽ ആദ്യമായി ഓൺ ബോർഡ് വൈഫൈ ലഭ്യമാക്കിയ എയർലൈൻ. ആദ്യ ബോയിങ്ങ് 787-9 പ്രഖ്യാപന വേളയിലാണ് വിസ്താര വൈഫൈയുടെ കാര്യവും പ്രഖ്യാപിച്ചത്. 

Readers Comment

Add a Comment