Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:02 am
  • 15th August, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 95 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumBusiness,Kerala lottery,i2inews

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സമ്മർ ബമ്പർ ഭാഗ്യക്കുറി മാർച്ച് ഒന്ന് മുതൽ വിപണിയിൽ എത്തുന്നു. 200 രൂപ വിലയുള്ള ഭാഗ്യക്കുറി ടിക്കറ്റിന് ആറു കോടി രൂപയാണ് സമ്മാനം.മാർച്ച് അവസാനം ആകും നറുക്കെടുപ്പ് നടക്കുക.ആറു കോടിക്ക് പുറമെ 1000 മുതൽ 5000 രൂപവരെയുള്ള നിരവധി സമ്മാനങ്ങൾ ആണ് ഭാഗ്യശാലികളെ കാത്തിരിക്കുന്നത്. രണ്ടാം സ്ഥാനം 1.25 കോടി രൂപയും,മൂന്നാം സ്ഥാനം 50  ലക്ഷം രൂപയുമാണ് സമ്മാന തുകകളായി നിശ്ചയിച്ചിരിക്കുന്നത്.

നിലവിൽ പത്ത് ലക്ഷം ടിക്കറ്റുകൾ ആണ് അച്ചടിച്ചിട്ടുള്ളത്. ഇത് വിറ്റ് തീരുന്നത് അനുസരിച്ച് കൂടുതൽ ടിക്കറ്റുകൾ അച്ചടിക്കും.കഴിഞ്ഞ വർഷത്തെ നാലു കോടിയുടെ  ബമ്പർ കുറി കാസർഗോഡ് വിറ്റ ടിക്കറ്റിനാണ് ലഭിച്ചത്.

Readers Comment

Add a Comment