Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:16 am
  • 30th June, 2026
  • Overcast Clouds
23.48°C23.48°C
  • Humidity: 96 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum,gold price, price hike,business,i2inews

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധന. ഇന്ന് പവന് 340 രൂപ ഉയർന്നതോടെ ഒരു  പവൻ സ്വർണത്തിൻറെ  വില 31,800 രൂപയായി. ഗ്രാമിന് 40 രൂപയുമായതോടെ ഗ്രാമിന് 3,975 രൂപയാണ് വർധിച്ചത്. ചരിത്രത്തിലെ ഉയർന്ന നിരക്കാണ് ഇന്ന് സ്വർണ്ണവിലയിൽ ഉണ്ടായിരിക്കുന്നത്. കൊറോണയെ തുടർന്നുള്ള സാമ്പത്തിക അരക്ഷിതാവസ്ഥ തന്നെയാണ് അന്താരാഷ്ട്ര വില ഉയരാനുളള കാരണം.

Readers Comment

Add a Comment