Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:14 am
  • 30th June, 2026
  • Overcast Clouds
23.48°C23.48°C
  • Humidity: 96 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum,business, repo rate, i2inews

റിപ്പോ നിരക്കുകളിൽ മാറ്റം വരുത്താതെ സാമ്പത്തിക വർഷത്തിലെ അവസാന പണവായ്‌പാ നയം റിസർവ്‌ ബാങ്ക്‌ പ്രഖ്യാപിച്ചു. റിപ്പോ നിലക്ക്‌ 5.15 ശതമാനത്തിൽ തുടരും. ബാങ്കുകൾക്ക്‌ റിസർവ്‌ ബാങ്ക്‌ നൽകുന്ന വായ്‌പയുടെ പലിശയാണ്‌ റിപ്പോ.

റിസർവ്‌ ബാങ്കിന്റെ പണവായ്‌പാനയ സമിതി തുടർച്ചയായി അഞ്ചുതവണ പലിശനിരക്കുകൾ കുറച്ചശേഷമാണ്‌ ഡിസംബറിൽ റിപ്പോ നിരക്ക്‌ 5.15 ശതമാനമായി നിലനിർത്തിയത്‌.പണപ്പെരുപ്പം 4 ശതമാനത്തിൽ നിർത്താൻ കഴിഞ്ഞില്ല. ഡിസംബറിൽ അഞ്ചുവർഷത്തിനുള്ളിലെ എറ്റവും ഉയർന്ന നിരക്കായ 7.35 ശതമാനത്തിലായിരുന്നു പണപ്പെരുപ്പം.

Readers Comment

Add a Comment