Forecast Weather using OpenWeatherMap with PHP

Kerala

  • Friday 5:17 pm
  • 15th May, 2026
  • Light Rain
31.82°C31.82°C
  • Humidity: 93 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum, business, bis hallmark, gold, i2inews

 കേന്ദ്രസർക്കാർ സ്വർണാഭരണങ്ങൾക്ക് പരിശുദ്ധി ഉറപ്പ് വരുത്തുന്ന ബി.ഐ.എസ് ഹാൾമാർക്കിംഗ് നിർബന്ധമാക്കിയതോടെ, ഉപഭോക്താക്കൾ നേരിടുന്നത് വലിയ ആശങ്ക. തലമുറകളായി കൈമാറി ലഭിച്ചതും നേരത്തേ വാങ്ങിയതുമായ ബി.ഐ.എസ് ഹാൾമാർക്കിംഗ് ഇല്ലാത്ത സ്വർണാഭരണങ്ങൾ എന്തു ചെയ്യുമെന്നതാണ് പ്രധാന ചോദ്യം.എന്നാൽ, ആശങ്ക വേണ്ട. ഉപഭോക്താക്കളുടെ കൈവശമുള്ള സ്വർണാഭരണങ്ങൾക്ക് ബി.ഐ.എസ് ഹാർമാർക്കിംഗ് നിബന്ധന ബാധകമല്ല. സ്വർണക്കടയിൽ വിറ്റഴിക്കുന്ന സ്വർണാഭരണങ്ങൾക്കാണ് ബി.ഐ.എസ് നിബന്ധന ബാധകം. 2021 ജനുവരി 15 മുതൽ ബി.ഐ.എസ് ഹാൾമാർക്കിംഗ് മുദ്ര‌യില്ലാത്ത സ്വർണാഭരണങ്ങൾ വിൽക്കാനാവില്ല. നിലവിൽ കടകളിലുള്ള ബി.ഐ.എസ് മുദ്ര‌യില്ലാത്ത സ്വർണാഭരണങ്ങൾ വിറ്റഴിക്കാനും ബി.ഐ.എസ് രജിസ്‌ട്രേഷൻ നേടാനും വിതരണക്കാർക്ക് നൽകിയതാണ് ഒരുവർഷത്തെ സാവകാശം.

Readers Comment

Add a Comment