Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 4:03 am
  • 29th September, 2026
  • Few Clouds
25.21°C25.21°C
  • Humidity: 94 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum, business, gold price, i2inews

സാധാരണക്കാരുടെ നെഞ്ചിടിപ്പ് കൂട്ടി സ്വര്‍ണ്ണ വില വീണ്ടും ഉയര്‍ന്നു. സ്വർണ്ണ വില ഗ്രാമിന് 65 രൂപ കൂടി പവന് 30,200 രൂപയായി.കഴിഞ്ഞ സെപ്റ്റംബറിലാണ് സ്വര്‍ണവില 29,000 ലേക്ക് കടന്നത്. ആഗോള വിപണിയിലെ വ്യതിയാനമാണ് ആഭ്യന്തര വിപണിയിലും വിലവര്‍ദ്ധനക്ക് കാരണം. ഡോളറിനെതിരെ രൂപയുടെ മൂല്യമിടിഞ്ഞതും സ്വര്‍ണ വില കുതിക്കാന്‍ കാരണമായി. ഏതായാലും ഉടന്‍ സ്വര്‍ണവില കുറയാന്‍ സാധ്യതയില്ലെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്.

Readers Comment

Add a Comment