Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മുത്തൂറ്റ് ഫിനാന്‍സില്‍ വീണ്ടും പണിമുടക്ക് ആരംഭിച്ചു. ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍ ലംഘിച്ചു 166 ജീവനക്കാരെ കൂട്ടത്തോടെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടതിനെതിരേ സിഐടിയുവിന്റെ നേതൃത്വത്തിലാണു വീണ്ടും സമരം ആരംഭിച്ചിരിക്കുന്നത്.
ഡിസംബര്‍ ഏഴിനാണ് മുത്തൂറ്റ് ഫിനാന്‍സിലെ 166 ജീവനക്കാരെ യതൊരു മുന്നറിയിപ്പുമില്ലാതെ പിരിച്ചുവിട്ടത്. പിരിച്ചുവിട്ടവരില്‍ ഏറെയും 10 മുതല്‍ 17 വര്‍ഷം വരെ സര്‍വ്വീസിലുള്ളവരാണ്.
ശാഖകള്‍ ലാഭകരമല്ലാത്തതിനാല്‍ പൂട്ടുകയാണെന്നും അതിനാലാണു ജീവനക്കാരെ പിരിച്ചുവിട്ടതെന്നുമാണ് കമ്പനി പറയുന്നത്.
31.82°C








