Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:14 am
  • 30th June, 2026
  • Overcast Clouds
23.48°C23.48°C
  • Humidity: 96 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum, gold rate, business, i2inews

സംസ്ഥാനത്ത്‌ സ്വർണവില വെള്ളിയാഴ്‌ച വീണ്ടും കുതിച്ചുയർന്നു. ഒരു ഗ്രാം സ്വർണത്തിന്‌ 3,680 രൂപയും പവന്‌ 29,440 രൂപയുമാണ്‌ വില. വ്യാഴാഴ്‌ച ഗ്രാമിന്‌ 3625 രൂപയായിരുന്നു. ഗ്രാമിന്‌ 55 രൂപയും പവന്‌ 440 രൂപയുമാണ്‌ കൂടിയത്‌.ഡിസംബർ 28 മുതലാണ് സ്വർണ വില പവന് 29,000 രൂപ എന്ന നിലവാരത്തിൽ എത്തിയത്.അന്താരാഷ്‌ട്ര വിപണിയിൽ വിലകൂടിയതാണ്‌ ഇവിടേയും പ്രതിഫലിച്ചത്‌.രാജ്യാന്തര നിക്ഷേപകര്‍ വന്‍തോതില്‍ സ്വര്‍ണം വാങ്ങുന്നതാണു വില ഉയരാനുള്ള കാരണം. ദിവസങ്ങള്‍ക്കുള്ളില്‍ പവന് വില 30,000 കടന്നേക്കും. മൂന്നു പവന്‍ സ്വര്‍ണം വാങ്ങണമെങ്കില്‍ പണിക്കൂലി കൂടി ചേര്‍ത്ത് ഒരു ലക്ഷം രൂപയില്‍ അധികം നല്‍കണം.

Readers Comment

Add a Comment